Top Storiesരണ്ടാം ഭര്‍ത്താവ് സുല്‍ത്താനൊപ്പം 'കപ്പിള്‍ ക്രൈം സിന്‍ഡിക്കേറ്റ്' ആയി വിലസിയിരുന്ന തസ്ലിമ ലഹരി വിറ്റിരുന്നത് പെണ്‍വാണിഭ മേഖലയിലും സിനിമയിലെ ആവശ്യക്കാര്‍ക്കും; തായ്ലന്ഡില് നിന്ന് സുല്‍ത്താന്‍ കൊണ്ടുവരുന്ന ഹൈബ്രിഡ് കഞ്ചാവ് ചെലവാക്കിയത് ഭാര്യ; തസ്ലിമയുമായി ഷൈന്‍ ബന്ധമെന്ന് സൂചന കിട്ടിയതോടെ ലഹരിയുടെ നീരാളിക്കൈകള്‍ തേടി പൊലീസ്മറുനാടൻ മലയാളി ബ്യൂറോ19 April 2025 9:34 PM IST
SPECIAL REPORTപ്രശ്നങ്ങളെ തുടര്‍ന്ന് വിവാഹ ബന്ധം ഉപേക്ഷിച്ച് നില്‍ക്കുകയായിരുന്ന തസ്ലിമ വീടു വിട്ടത് സുല്‍ത്താനുമായി അടുക്കുന്നതോടെ; മൊബൈല്‍ കച്ചവടത്തിന്റെ മറവില്‍ തായ്ലാണ്ടിലും മറ്റും കൊടും ക്രിമിനല്‍ പോയത് ഹൈബ്രിഡ് കഞ്ചാവ് എത്തിക്കാന്‍; രണ്ടാം ഭര്‍ത്താവിനെ കുടുക്കിയത് തിരുച്ചിറപ്പള്ളി വിമാനത്താവളം വഴി എത്തിച്ച മുതലിന്റെ ഫോട്ടോ; 'കപ്പിള്‍ ക്രൈം സിന്‍ഡിക്കേറ്റിനെ' തകര്‍ത്ത് എണ്ണൂര്‍ ഓപ്പറേഷന്; ഇതാവണം എക്സൈസ്മറുനാടൻ മലയാളി ബ്യൂറോ10 April 2025 8:17 AM IST